കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത് ; പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം കൂടി അതിനുണ്ട് : ദീപാ നിശാന്തിന്റെ വൈറൽ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : വിഷുദിനത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ അഭിമന്യുവിനെ ആർ.എസ്.എസ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അലയടിക്കുന്നുണ്ട്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എഴുത്തുകാരിയായ ദീപ നിശാന്തിന്റെ കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നലേം തുടങ്ങീതല്ല, കാലങ്ങളായുള്ള തന്ത്രമാണത്. പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്. വിശേഷങ്ങളുടെ ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളുമെന്നാണ് ദീപ കുറിച്ചിരിക്കുന്നത്. ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം […]