കരുതണം ഭക്ഷ്യവിഷബാധയെ ; ചെറിയ അശ്രദ്ധ മതി ജീവൻ കവരാൻ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
സ്വന്തം ലേഖകൻ അൽഫാമും കുഴിമന്തിയും കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് 33 കാരി മരിച്ച സംഭവം ആരെയും ഭയപ്പെടുത്തുന്നതാണ്. നല്ലൊരു ശതമാനം ആൾക്കാരും പുറത്തുനിന്നുള്ള ആഹാരത്തെ ആശ്രയിക്കുന്നവരാണ്. അതിനാൽ തന്നെ എന്തു വിശ്വസിച്ചു കഴിക്കുമെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലാണ് ഓരോരുത്തരും. വൃത്തിയില്ലാത്തതും […]