കോട്ടയം ആപ്പാഞ്ചിറ സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു

കോട്ടയം ആപ്പാഞ്ചിറ സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരണപ്പെട്ടു

ആപ്പാഞ്ചിറ : ഉംറ തീർത്ഥാടകൻ മക്കയിൽ എത്തിയ തീർത്ഥാടകൻ മരണപ്പെട്ടു. ആപ്പാഞ്ചിറ കോലോത്ത് കുന്നേൽ സൈനുദ്ധീൻ (67) ആണ് മരണപ്പെട്ടത്.

ഉംറ നിർവ്വഹണത്തിനിടെ ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് മക്കാ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകുന്നേരം ആണ് മരണപ്പെട്ടത്.
ഖബറടക്കം മക്കയിൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ സീനത്ത് കോട്ടയം അറുപുഴ കരിമ്പും മാലിൽ കുടുബാംഗം , മക്കൾ സിനാജ് സൈനുദ്ധീൻ , സെബീന മരുമക്കൾ : ഫാത്തിമ സിനാജ്, അഫ്സൽ കോട്ടയം

Tags :