video
play-sharp-fill

കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂരിന്റെ കൂടെ നടക്കുന്നതിനിടെ പ്രവാസി മലയാളി കാറിടിച്ച്‌ മരിച്ചു

സ്വന്തം ലേഖകൻ റിയാദ്: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന്റെ കൂടെ നടക്കുകയായിരുന്ന മലയാളി സൗദി അറേബ്യയില്‍ കാറിടിച്ച്‌ മരിച്ചു. മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) ആണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ അല്‍റസ്സില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് അവിടെനിന്ന് 20 കിലോമീറ്റര്‍ അകലെ റിയാദ് അല്‍ഖബറക്ക് സമീപം റിയാദ്-മദീന എക്സ്പ്രസ് ഹൈവേയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. ഏതാനും നാള്‍ മുമ്ബ് സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചേറ്റൂര്‍, സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയില്‍ അല്‍റസ് പിന്നിട്ട് മദീന റോഡിലൂടെയാണ് […]

പ്രാർത്ഥനകൾ മുറുകും മുൻപ് തന്നെ അവൾ ലോകത്തോട് വിട പറഞ്ഞിരുന്നു ; കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയ്ക്ക് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദ ഉച്ചയ്ക്കു മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതായത്. എന്നാൽ ഉച്ചയ്ക്ക് മുൻപു മരണം സംഭവിച്ചെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം കുട്ടിയുടെ മരണം മുങ്ങിമരണം മാത്രമാണെന്നും ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ലെന്ന് കുട്ടിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചതായാണ് സൂചന. അതേസമയം ദേവനന്ദയുടെ ആന്തരികാവയവങ്ങൾ വിശദമായ […]