20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; സയനൈഡ് മോഹന് നാലാം തവണയും വധശിക്ഷ
സ്വന്തം ലേഖകൻ മംഗളൂരു: ഇരുപത് യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ സയനൈഡ് മോഹന്(മോഹൻകുമാർധ) വധശിക്ഷ. 17ാമത്തെ കേസിലാണ് മംഗളൂരു ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മുഴുവൻ കേസുകളിൽ നാലാമത്തെ വധശിക്ഷയാണ് […]