play-sharp-fill

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കോവിഡ് കാരണമെന്ന് ഇന്ന് സ്ഥിരീകരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ […]

സംസ്ഥാനത്ത് ഇന്ന് 6194പേർക്ക് കോവിഡ് ; നാളെ മുതൽ സംസ്ഥാനത്തുടനീളം മെഗാ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ സംസ്ഥാനത്ത് മെഗാ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കും.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും […]

ട്രെയിനിൽ മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽ പിഴ ; പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും : നിയന്ത്രണം കടുപ്പിച്ച് റെയിൽവേ

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ അധികൃതർ. ട്രെയിൻ യാത്രയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ട്രെയിനിനുള്ളിൽ പല യാത്രക്കാരും കൃത്യമായി മാസ്‌ക് ധരിക്കുന്നില്ലെന്ന് കണ്ടെതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ട്രെയിനിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ. വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരെ സ്റ്റേഷന് ഉള്ളിലേക്ക് കടത്തി വിടില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകിയിരുന്നില്ല. ഈ നിയന്ത്രണം അതേപടി […]

കോട്ടയം ജില്ലയില്‍ 417 പേര്‍ക്ക് കോവിഡ്; 250 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 417 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 416 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4281 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 189 സ്ത്രീകളും 34 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   250 പേര്‍ രോഗമുക്തരായി. 2186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 86733 പേര്‍ കോവിഡ് ബാധിതരായി. 83697 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ […]

കോട്ടയം ജില്ലയില്‍ 300 പേര്‍ക്ക് കോവിഡ്; വൈറസ് ബാധിച്ചവരിൽ 28 കുട്ടികളും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 300 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 127 പുരുഷന്‍മാരും 145 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   230 പേര്‍ രോഗമുക്തരായി. 1857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേര്‍ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയില്‍ […]

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്; 11 പേരിൽ ജനിതക വകഭേദം വന്ന വൈറസ് 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. […]

പ്രചാരണത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ എ സി റൂമില്‍ സുഖവാസത്തിന് പോകും; അണികളും സാധാരണക്കാരായ ജനങ്ങളും കോവിഡ് ഭീതിയില്‍ നെട്ടോട്ടമോടും; തെരഞ്ഞെടുപ്പിന് ശേഷം കേരളം കോവിഡ് മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍; തെരഞ്ഞെടുപ്പിന്റെ ആവേശം മൂത്ത് കോവിഡിനെ മറന്ന് രാഷ്ട്രീയ കേരളം

സ്വന്തം ലേഖകന്‍ കോട്ടയം: തെരഞ്ഞെടുപ്പ് ചൂടാറുന്നതോടെ കേരളം മഹാമാരിയുടെ പിടിയിലാകുമെന്ന് വിദഗ്ധര്‍. കോവിഡ് മഹാമാരിയുടെ വ്യാപനം ശമനമില്ലാതെ തുടരുമ്പോള്‍ സാമൂഹിക അകലമെന്ന ഒറ്റമൂലി ജനങ്ങള്‍ ഉള്‍പ്പെടെ മറന്ന സാഹചര്യമാണ് നിലവില്‍. വാക്‌സിനേറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നിരിക്കെയാണ് ഒരു നിയന്ത്രണങ്ങളുമില്ലാതെ തെരഞ്ഞെടുപ്പിന് പിന്നാലെ എല്ലാവരും പായുന്നത്. രാജ്യത്താകെ കോവിഡ് വ്യാപനം നിയന്ത്രണാതീതമായി മുന്നേറുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ നിരക്ക് കുത്തനെ ഉയര്‍ന്ന് കഴിഞ്ഞു. ഈ സംസ്ഥാനങ്ങളെല്ലാം ലോക് ഡൗണിനെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഓണാഘോഷ വേളകള്‍ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് […]

കോട്ടയം ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കോവിഡ് ; 228 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 2922 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 92 പുരുഷന്‍മാരും 110 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 143 പേര്‍ രോഗമുക്തരായി. 1616 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85174 പേര്‍ കോവിഡ് ബാധിതരായി. 82909 രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ് ; 2446 പേര്‍ക്ക് സമ്പര്‍ക്കരോഗം : റിപ്പോർട്ട് ചെയ്തത് പത്ത് കോവിഡ് മരണങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ […]

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. കേരളം , മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് ഉൾപ്പടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം അതിതീവ്രമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ദേശീയ തലത്തിലുള്ള ഒരു ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഒരു പക്ഷേ വൈറസ് വ്യാപനത്തെ ഒരുപരിധി വരെ തടയാമെന്ന നിർദ്ദേശം ചില […]