video
play-sharp-fill

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ മരണനിരക്ക് ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3061 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ കൊവിഡ് കേസുകളിൽ 40 ശതമാനമാണ് വർധന ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 […]

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത […]

കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവൻ (89) മരിച്ചു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഓ നാരായണ നായിക് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. കണ്ണൂരിൽ […]

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇപ്പൊൾ കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് സാഹചര്യം […]

കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; നാലു മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 700 മുകളിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാറിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി […]

ലോകത്തെ ഞെട്ടിച്ച് ഇസ്രായേലിൽ കോവിഡിന്റെ അജ്ഞാത വകഭേദം; ലോകത്ത് മറ്റൊരിടത്തും പുതിയ വകഭേദം നിലവിൽ സ്ഥിരീകരിച്ചിട്ടില്ല

സ്വന്തം ലേഖകൻ ടെൽ അവീവ്: കോവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി വാർത്തകൾ പുറത്തുവരുന്നു. അജ്ഞാത വേരിയന്റിന്റെ രണ്ടു പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ ഈ വകഭേദം ലോകത്ത് മറ്റ് ഒരു രാജ്യത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെ ബെന്‍ ഗുറിയോണ്‍ […]

രണ്ടാമതും ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല ;ഒന്നാമത്തേത് ഒന്ന് കൊടുത്ത് തീർത്തോട്ടെ : കേന്ദ്ര സർക്കാർ ;ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു .

സ്വന്തം ലേഖകൻ ന്യൂഡൽഹി :കോവിഡ് തരംഗം വീണ്ടുമെത്തുന്നതിനിടയിൽ വാക്സിൻ എടുക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നു. ബൂസ്റ്റർ ഡോസ് വീണ്ടുമെടുക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ലെന്നും ഒന്നാം ഡോസ് എല്ലാവർക്കും കൊടുത്തു തീർക്കട്ടെ എന്നുമാണ് കേന്ദ്ര […]

കൊവിഡ് വ്യാപനം ; വാക്സിൻ സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ഓഫർ..!

സ്വന്തം ലേഖകൻ ഡൽഹി : കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കൊവിഡ്-19 […]

കൊവിഡ് ആശങ്ക; വാക്സിനേഷന്‍ ആദ്യഡോസ് പോലും എടുക്കാത്തത് അഞ്ചു ശതമാനംപേര്‍; ബൂസ്റ്റര്‍ ഡോസിനോടും മമതയില്ല; ജില്ലയിൽ വാക്‌സിനേഷൻ ഉർജിതമാക്കാൻ ആരോഗ്യ വകുപ്പ്

കോട്ടയം : കൊവിഡ് ഭീതി വീണ്ടും ഉയരുമ്പോൾ ഇതുവരെയും പ്രതിരോധ വാക്സിനേഷന്‍ ആദ്യഡോസ് പോലും എടുക്കാത്തത് 5 ശതമാനംപേരെന്ന് കണക്കുകൾ . ബൂസ്റ്റർ ഡോസ് എടുക്കുന്നതിലും ആർക്കും കാര്യമായ ശ്രദ്ധയില്ല. അതിനാൽ തന്നെ വീണ്ടും വാക്സിനേഷന്‍ ഉൗര്‍ജ്ജിതമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വിഭാഗം. […]

വീണ്ടും കൊവിഡ് തരംഗം: രാജ്യത്ത് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസർക്കാർ ;കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി

ന്യൂഡൽഹി: ചൈനയിൽ കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം . പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യമന്ത്രി […]