കലിയടങ്ങാതെ കൊറോണ : ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 1,69,533, ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 368 പേർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : കഴിഞ്ഞ എതാനും മാസങ്ങളായി ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്നു. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,533 ആയി. 6,515 പേരാണ് കൊറോണ വൈറസ് ബാധയേത്തുടർന്ന് ലോകത്ത് മരണത്തിന് കീഴടങ്ങിയത്. […]