video
play-sharp-fill

മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മുകളില്‍ വീണു; നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു കയറിയത് ടോറസ് ലോറിയിലേക്ക്; കോട്ടയം പന്നിമറ്റം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സജീവിന്റെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുന്‍പില്‍ പോയ മിനിലോറിയിലിട്ടിരുന്ന പടുത പറന്ന് […]

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; 5ലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശി ജീവനൊടുക്കി

സ്വന്തം ലേഖകന്‍ തിരുവല്ല: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനിരയായ ഗൃഹനാഥന്‍ ജീവനൊടുക്കി. അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ട തൃക്കൊടിത്താനം കൊക്കാട്ടുചിറ മുരുകഭവനില്‍ കെ. വിജയകുമാറാണ് (58) പുളിക്കീഴ് പാലത്തില്‍ നിന്ന് പമ്പാനദിയില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. പാലത്തിന്റെ കൈവരിയുടെ മധ്യഭാഗത്തുനിന്ന് നദിയിലേക്ക് ചാടുന്നത് കണ്ട ബൈക്ക് യാത്രികന്‍ പുളിക്കീഴ് പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് നദിയില്‍ മുങ്ങിക്കൊണ്ടിരുന്ന വിജയകുമാറിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ പണം നഷ്ടമായതിനെത്തുടര്‍ന്ന് ഏറെ നാളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഏറെക്കാലം വിദേശത്തായിരുന്ന […]

പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്തെ പായിപ്പാട് പഞ്ചായത്ത്. കേരളത്തിലേക്കുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടായകാലം മുതൽക്ക് തന്നെ പായിപ്പാടും ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.ചങ്ങനാശേരി, കോട്ടയം മേഖലകളിൽ നിർമ്മാണജോലികൾ നടത്തുന്ന കരാറുകാരുടെ തൊഴിലാളികളായി ആദ്യം നൂറോളം തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ താമസത്തിനെത്തിയത്. പായിപ്പാട് […]

ചങ്ങനാശ്ശേരിയിൽ നിന്നും രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി ; കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: ചങ്ങനാശ്ശേരിയിൽ നിന്നും രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചെന്നൈയിൽ നിന്നും കണ്ടെത്തി. കോടീശ്വരനായ യുവാവ് അച്ഛന്റെ മരണശേഷം നാടുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ പിതൃസഹോദരന്റെ പരാതിയെ തുടർന്ന് വിദഗ്ധ അന്വേഷണത്തിലൂടെ കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. ചെന്നൈയിൽ സ്വകാര്യ കോളജിൽ മൂന്നാം വർഷ എഞ്ചിനീയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണു യുവാവിനെ കാണാതാകുന്നത്. തുടർന്ന് യുവാവിന്റെ ബന്ധുക്കൾ ചെന്നൈയിലും സ്വദേശമായ ചങ്ങനാശേരിയിലുമുള്ള പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുവാവിന്റെ പിതൃസഹോദരനായ കേണൽ കണ്ണൂരിലെ സൈനിക […]

വിവാഹം കഴിഞ്ഞ് ആറ് വർഷമായിട്ടും കുട്ടികൾ ഉണ്ടായില്ല ; മനോവിഷമത്താൽ ചങ്ങനാശ്ശേരിയിൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല. മനോവിഷമത്താൽ നാൽപ്പതുകാരൻ ആത്മഹത്യ ചെയ്തു. പൊങ്ങ പാടശേഖരം ഭാഗത്ത് പുലിയാത്തറ വീട്ടിൽ കുഞ്ഞുമോൻ മകൻ കിഷോർ കുമാർ (40) ആണ് ആത്മഹത്യ ചെയ്ത്. ചങ്ങനാശ്ശേരി വടക്കേക്കര റെയിൽവേ ക്രോസ്സിന് സമീപത്താണ് ഇയാളെ കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പാടശേഖരത്തിൽ വെള്ളം പമ്പു ചെയ്യുന്നതിനായി പോയ ആളാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ അദ്ദേഹം ചങ്ങനാശ്ശേരി പൊലീസിൽ വിവരമറയിക്കുകയായിരുന്നു. സംഭവത്തിൽ ചങ്ങനാശ്ശേരി […]

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

അപ്‌സര കെ.സോമൻ ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35) യെ ഭർത്താവ് പ്രശോഭ് (35) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പുളിനാട്ട് കുന്നേൽ അംഗൻവാടിയിലെ ഹെൽപ്പറായ സിനി രാവിലെ ജോലിയ്ക്കായി […]