കര്‍ഷകരെ പിന്തുണയ്ക്കാന്‍ 40 ആഡംബര ബസുകളില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിലേക്ക്; ഫണ്ട് വന്നത് നിരോധിത സംഘടനകളില്‍ നിന്നാണെന്ന് സൂചന; യാത്ര സംഘടിപ്പിച്ച സിപിഎമ്മിന് പുതിയ കുരുക്ക്; അന്വേഷണത്തിനൊരുങ്ങി ഇന്റലിജന്‍സ് ബ്യൂറോ
സ്വന്തം ലേഖകന്‍ കൊച്ചി: കര്‍ഷ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് ആഡംബര ബസുകളില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കിയത് ആരാണെന്ന് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. 40 ആഡംബര ബസുകളിലായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഇതിനായി വന്ന ഫണ്ട് നിരോധിത സംഘടനകളുടെയും അവരുമായി ബന്ധമുള്ളവരുടേതും ആണെന്ന് ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള വിവരമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ തേടുന്നത്. സിപിഎം നേതാക്കളില്‍ ചിലരും ഒരു സംസ്ഥാന മന്ത്രിയുമാണ് യാത്രയുടെ കേരളത്തിലെ സംഘാടകര്‍ എന്നാണ് വിവരം. ഇതിന് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) അന്വേഷണം ട്രാവല്‍ […]