രാജ്യത്ത് 1984 ആവർത്തിക്കാൻ അനുവദിക്കില്ല ; ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപ ബാധിത മേഖലകളിലെത്തണം : ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിൽ ഇനി 1984 ആവർത്തിക്കാൻ അനുവദിക്കില്ല. ഡൽഹിയിൽ കലാപം നടക്കുന്ന മേഖലകളിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തി ജനവിശ്വാസം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി.കൂടാതെ കലാപത്തിനിടയിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മുരളീധറിന്റെ […]