സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കില്ല : ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി : കൊറോണക്കാലത്ത് സ്വകാര്യ ബസുകൾക്ക് അധിക നിരക്ക് ഈടാക്കാൻ അനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് കോവിഡ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ബസ് ഉടമകളുടെ ഹർജി പരിഗണിച്ച് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുവേണം സർവീസെന്നും അതിനാൽ അധിക നിരക്ക് ഈടാക്കാമെന്നുമായിരുന്നു വിധി.എന്നാൽ ഇതിനെതിരെ സർക്കാർ […]

അവധിക്കാലത്ത് യാത്രക്കാരെ പിഴിയുന്ന അന്തർസംസ്ഥാന ബസുകളെ പൂട്ടും ; നടപടിയ്ക്ക് സർക്കാർ

  സ്വന്തം ലേഖകൻ കൊച്ചി: അവധിക്കാലത്ത് യാത്രക്കാരെ പിഴിയുന്ന അന്തർസംസ്ഥാന ബസുകളെ ഇനി പൂട്ടും. യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് സർക്കാർ നിർദേശം നൽകി. ക്രിസ്തുമസ്, പുതുവൽസരം അടക്കമുള്ള ആഘോഷവേളകൾ മറയാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ പിഴിയുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഇതിനെതുടർന്നാണ് കർശന നടപടിക്കു നിർദേശം നൽകിയത്. ബംഗളുരുവിൽനിന്ന് എറണാകുളം അടക്കമുള്ള പ്രദേശങ്ങളിലേക്ക് 1500 രൂപയാണ് കൂടുതൽ ഈടാക്കുന്നത്. ഇക്കാര്യം വെബ്‌സൈറ്റുകളിൽ നൽകുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി അമിത ചാർജ് ഈടാക്കുന്ന അന്തർ […]