video
play-sharp-fill

കോടിയേരി പുത്രനെ ഊരാക്കുടുക്കിട്ട് പൂട്ടി ഇ.ഡി : കേരളത്തിൽ പത്ത് കേസുകളും ദുബായിൽ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളി ; 2012 മുതൽ 2019 വരെ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമാഹരിച്ച് ബിനീഷ് അനൂപിന് കൈമാറിയത് അഞ്ചുകോടിയിലധികം ; ഹവാല ഇടപാടിനും തെളിവുണ്ടെന്ന് ഇ.ഡി

സ്വന്തം ലേഖകൻ ബംഗളൂരു: കള്ളപ്പണം വെളുപ്പിൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി സ്ഥിരം കുറ്റവാളി. കേരളത്തിൽ മാത്രം പത്ത് കേസുകളും ദുബായിൽ ഒരു കേസുമാണ് ബിനീഷിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബിനാമി കമ്പനികൾ […]

ലോക്കപ്പിൽ കൊതുകുകടിയെന്ന് ബിനീഷിന്റെ പരാതി, നടുവേദനയും ഛർദ്ദിയും ബിനീഷിനെ അവശനാക്കി ; മകന്റെ കേസ് കള്ളക്കേസ് എന്നുപറഞ്ഞ് പ്രതിരോധിക്കാൻ കോടിയേരി ബാലകൃഷ്ണന്റെ ശ്രമം ; നട പോലും കയറാനാവാതെ ഇ.ഡി ഉദ്യോഗസ്ഥരോട് തീർത്തും അവശനെന്ന്‌ ബിനീഷ് പറഞ്ഞു : ചോദ്യം ചെയ്യലിനായി ബിനീഷിനെ എത്തിച്ചു

സ്വന്തം ലേഖകൻ ബംഗളൂരു: നാല് ദിവസത്തെ ലോക്കപ്പ് വാസം മാനസികമായും ശാരീരികമായും ബിനീഷിനെ വല്ലാതെ തളർത്തിയിട്ടുണ്ട്. ലോക്കപ്പിനുള്ളിലെ കൊതുകു കടിയും ഒപ്പം ഛർദ്ദിയും ബിനീഷിനെ പ്രതിസന്ധിയിലാക്കുകയാണ്. ലോക്കപ്പിനുള്ളിൽ ഇഷ്ട ഭക്ഷണം ഒന്നും കഴിക്കാൻ ബിനീഷിന് കഴിയുന്നില്ല. ഇന്നലേയും ഇ.ഡിയ്‌ക്കെതിരെയാണ് ബിനീഷ് പ്രതികരിച്ചത്.താൻ […]

മലയാള സിനിമയ്ക്കും തലവേദനയായി ബിനീഷിന്റെ അറസ്റ്റ് ; ബിനീഷിനെ പുറത്താക്കാൻ ഉറച്ച് ‘ അമ്മ’ ; മോഹൻലാലിന്റെ ഷൂട്ടിങ്ങ് തിരക്കുകൾ കഴിഞ്ഞാലുടൻ സസ്‌പെൻഷൻ

സ്വന്തം ലേഖകൻ കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ വെട്ടിലായിരിക്കുന്നത് മലയാള സിനിമ കൂടിയാണ്. ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തതിന്‌ പിന്നാലെ നടനെതിരെ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് താര സംഘടനയായ അമ്മ. പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ച് […]

ബിനീഷ് വീണ്ടും കസ്റ്റഡിയിലേക്കോ അതോ ജയിലിലേക്കോ..? കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന് ഇന്ന് നിർണ്ണായകം ; നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നിലപാടും നിർണ്ണായകം

സ്വന്തം ലേഖകൻ ബെംഗളൂരു : ലഹരിമരുന്ന് കടത്ത് കേസിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡി കാലാവധി ഇന്ന് വൈകുന്നേരം അഞ്ചോടെ അവസാനിക്കും. […]

ബിനീഷ് നായകനായ നാമം ചിത്രത്തിന് പണം മുടക്കിയവരിലേക്കും ഇ. ഡി യുടെ അന്വേഷണം ; ലഹരിമരുന്ന് കേസിൽ ന്യൂ ജെൻ സംവിധായകന്മാരും നായകന്മാരും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: ലഹരി മരുന്ന് കേസിൽ ബിനീഷ് കോടിയേരി നായകനായ നാമം എന്ന സിനിമയ്ക്ക് പണം മുടക്കിയവരിലേക്കും ഇ. ഡിയുടെ അന്വേഷണം. തിരുവനന്തപുരം സ്വദേശിയായ മഹേഷ് രാജാണ് നാമം നിര്‍മ്മിച്ചത്. ബിനീഷ് കോടിയേരി മുന്‍കൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു […]

ബിനീഷ് കോടിയേരി അറസ്റ്റിൽ ; കോടിയേരി പുത്രനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ; രണ്ട് വിക്കറ്റുകൾ തെറിച്ചതോടെ ന്യായീകരണ കാപ്‌സ്യൂൾ തേടി സി.പി.എം

സ്വന്തം ലേഖകൻ ബെംഗളൂരു: ഏറെ വിവാദങ്ങൾക്കിടയിൽ സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കരനെ എൻഫോഴസ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയേയും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. […]