play-sharp-fill

ശ്രീലത പോയതോടെ ആകെ തകർന്നു , നല്ലൊരു അച്ഛനാവാനുള്ള ശ്രമത്തിലാണ് ; ബിജു നാരായണൻ

  വ്യത്യസ്തമായ ആലാപന ശൈലിയുമായി വന്ന് പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗായകരിലൊരാളാണ് ബിജു നാരായണൻ. പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ബിജു നാരായണൻ സിനിമയിലേക്ക് എത്തുന്നത്. ശ്രീലതയുടെയും ബിജു നാരായണന്റെയും പ്രണയ വിവാഹമായിരുന്നു. എന്നാൽ അടുത്തിടെയായിരുന്നു ശ്രീലത വിടവാങ്ങിയത്. കാൻസർ രോഗമായിരുന്ന ശ്രീലതയുടെ അവസാനസമയത്തെ ആഗ്രഹങ്ങളെല്ലാം ചെയ്തു കൊടുത്തിരുന്നു ബിജു നാരായണൻ. എന്നാൽ മുൻപൊരിക്കൽ ശ്രീലത പറഞ്ഞ ഒരാഗ്രഹം തനിക്ക് സാധിപ്പിച്ചു കൊടുക്കാനായില്ലെന്നാണ് ബിജു നാരായണൻ ഇപ്പോൾ പറയുന്നത്. ഏത് ദു:ഖത്തേയും അതിജീവിക്കാൻ സംഗീതത്തിന് കഴിയുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലരും പറയാറുണ്ട്. എന്നാൽ […]