play-sharp-fill

സംസ്ഥാനത്ത് ബാറുകൾ അടുത്തയാഴ്ച തുറന്നേക്കും ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എക്‌സൈസിനും പൊലീസിനും നിർദ്ദേശം: മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ആംരംഭിച്ചപ്പോൾ മുതൽ അടച്ച ബാറുകൾ അടുത്തയാഴ്ച തുറന്നേക്കുമെന്ന് സൂചന. അഞ്ചാംതീയതി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപ് ബാറുകൾ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ബാറുകൾ നവംബർ ആദ്യവാരം തുറക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാൽ ഡിസംബർ അവസാനം മാത്രമേ ബാറുകൾ തുറക്കാൻ കഴിയുകയുള്ളു. മൂന്നുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകുമെന്നതിനാൽ ഡിസംബർ അവസാനം ബാർ തുറക്കുന്നതു വിവാദത്തിൽ കലാശിക്കും. ഈ […]

സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു തന്നെ കിടക്കും ; സാമൂഹ്യ അകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശ സർക്കാർ തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച ബാറുകൾ ഉടൻ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാർശയാണ് തള്ളിയത്. സംസ്ഥാനത്തെ കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ നടപടിയെടുത്തത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗണിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ ബാറുകൾ തുറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തും ബാറുകൾ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്തത്. വൈറ്‌സ വ്യാപനത്തെ തുടർന്ന് സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുമതി നൽകാം എന്നായിരുന്നു […]