‘ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ട്’..! രണ്ടാഴ്ച വീട്ടില്‍ കിടക്കട്ടെയെന്ന് കരുതി കാല്‍മുട്ട് തല്ലിത്തകര്‍ത്തു…! ആക്രമണം കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് ആണ്‍ വേഷത്തില്‍ എത്തി..! മരുമകളുടെ മൊഴി പുറത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് അമ്മായിയമ്മയുടെ വാക്കുകേട്ടാണെന്ന നിഗമനത്തിലാണ് ക്ഷീരകര്‍ഷകയെ മരുമകളും അയല്‍വാസിയുമായ സുകന്യ ആക്രമിച്ചതെന്ന് പൊലീസ്. പാല്‍ വിറ്റുമടങ്ങവേ ക്ഷീരകര്‍ഷകയായ ബാലരാമപുരം ആറാലുംമൂട് പുന്നക്കണ്ടത്തില്‍ വയലുനികത്തിയ വീട്ടില്‍ വാസന്തി(63)യെയാണ് സുകന്യ ആക്രമിച്ചത്. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് […]