video
play-sharp-fill

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം നാടുവിട്ടു; ഒളിവിൽ പോയ പ്രതി 22 വർഷങ്ങൾക്ക് ശേഷം പിടിയിൽ; കാഞ്ചീപുരത്ത് നിന്നാണ് പ്രതിയെ പിടികൂടുന്നത്; പോലീസ് എത്തുന്നത് രഹസ്യ വിവരത്തെ തുടർന്ന്

വടക്കഞ്ചേരി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം പിടികൂടി പോലീസ്. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. […]

നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന സംഭവം; അമ്മ അറസ്റ്റില്‍; ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന

സ്വന്തം ലേഖകന്‍ കാസര്‍കോട്: നവജാത ശിശുവിനെ ഇയര്‍ഫോണ്‍വയര്‍ കഴുത്തില്‍ ചുറ്റി കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ബദിയടുക്ക ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്. ജനിച്ചയുടന്‍ പെണ്‍കുഞ്ഞിനെ ഇയര്‍ ഫോണ്‍ വയര്‍ കഴുത്തില്‍ ചുറ്റി കൊല്ലുകയായിരുന്നു. ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് […]

അരുവിക്കരയില്‍ 72 വയസ്സുള്ള അമ്മയെ മകന്‍ കൊലപ്പെടുത്തി; കൃത്യം നടത്തിയത് മദ്യലഹരിയില്‍; സ്വബോധം വന്നപ്പോള്‍ അമ്മ മരിച്ചതറിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയതും മകന്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: അരുവിക്കരയില്‍ മദ്യലഹരിയില്‍ മാതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വ്യാഴാഴ്ച്ചയാണ് അരുവിക്കര സ്വദേശിനി നന്ദിനിയെ(72) മകന്‍ ഷിബു(40)കൊലപ്പടുത്തിയത്. ക്രിസ്മസിന്റെ തലേദിവസം മദ്യപിച്ച് വീട്ടിലെത്തിയത് നന്ദിനി ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഷിബു അമ്മയെ മര്‍ദ്ദിച്ചത്. അരുവിക്കര കാച്ചാണിയില്‍ […]

കിടങ്ങൂർ പീഡനം ; ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി പോലീസ് പിടിയിൽ

  സ്വന്തം ലേഖിക കോട്ടയം : കിടങ്ങൂരിൽ പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റിലായി. ഇതോടെ കിടങ്ങൂർ പീഡനകേസിലെ അഞ്ചുപ്രതികളും പോലീസിന്റെ പിടിയിലായി. അറസ്റ്റിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പോലീസ് […]

പിഞ്ചുമക്കളെ ഉപേക്ഷിച്ച് കോട്ടയം സ്വദേശിയായ കാമുകനൊപ്പം യുവതി ഒളിച്ചോടി ; കമിതാക്കളെ പോലീസ് പൊക്കി, കോടതി ഇരുവരെയും റിമാൻഡ് ചെയ്തു

  സ്വന്തം ലേഖിക തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. കമിതാക്കളെ കോടതി റിമാൻഡ് ചെയ്ത് അസാധാരണനടപടി. നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റാണു വിവഹേതരബന്ധം സംബന്ധിച്ച കേസിൽ അപൂർവ ഉത്തരവ് പുറപ്പെടുവിച്ചത്. ഭർത്താവിനെയും മക്കളെയുമുപേക്ഷിച്ച്, ഫെയ്‌സ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം […]