video
play-sharp-fill

ഡല്‍ഹിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊന്ന കെജ്രിവാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ തിരിച്ചടി; ഇനി ഡല്‍ഹിയില്‍ കെജ്രിവാള്‍ സര്‍ക്കാരില്ല; ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയെ നിയന്ത്രിക്കും; ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കെജ്രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്റ് വര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ഇതോടെ ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ […]

കൊവിഡിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാൾ ; ജൂലൈ ആറിനകം ഡൽഹിയിലെ എല്ലാ വീടുകളിലും കോവിഡ് പരിശോധന പൂർത്തിയാക്കാൻ നടപടിയുമായി ഡൽഹി സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകൾ കയറി കൊവിഡ് പരിശോധന നടത്താൻ സർക്കാർ […]

രാജ്യതലസ്ഥാനത്ത് നിന്നും അഴിമതി ‘തൂത്തുവാരാൻ’ മുന്നിട്ടറിങ്ങിയ അരവിന്ദ് കെജ്‌രിവാൾ ; രാഷ്ട്രീയം പറയാതെ അധികാരത്തിലെത്തിയ ജനനേതാവിനെ കൂടുതലറിയാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അഴിമതി നിറഞ്ഞ രാജ്യതലസ്ഥാനത്തെ അഴിമതി വിമുക്തമാക്കാൻ ‘ചൂലുമായി’ മുന്നിട്ടിറങ്ങിയ ജനനേതാവാണ് അരവിന്ദ് കെജ്‌രിവാൾ. രാഷ്ട്രീയം പറയാതെ തന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്റേതായ ഒരേട് ഉണ്ടാക്കിയെടുക്കാൻ കെജ്‌രിവാളിന് സാധിച്ചിട്ടുണ്ട.് വെറുപ്പിന്റെയും വർഗ്ഗീയതയുടെയും രാഷ്ട്രീയം പ്രചരിപ്പിക്കാതെ വികസനത്തിലൂനിയ ഒരു […]

അമിത് ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു ; ഡൽഹിയുടെ കിരീടവും ചെങ്കോലും അണിയാൻ ബി.ജെ.പി ഇനിയും കാത്തിരിക്കണം

സ്വന്തം ലേഖകൻ ന്യൂഡൽഹി : അമിത്ഷായ്ക്ക് ചുവടുകൾ പിഴയ്ക്കുന്നു. രാജ്യ തലസ്ഥാനത്തിന്റെ കിരീടവും ചെങ്കോലും അണിയാൻ ബിജെപി ഇനിയും കാത്തിരിക്കണം . എക്‌സിറ്റ്‌പോൾ പ്രവചനങ്ങളെ ശരിവെച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിെന്റ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഹാട്രിക് വിജയത്തോടെ […]

അധികാരം പിടിക്കാൻ അരയും തലയും മുറുക്കി കെജ്‌രിവാളും മോദിയും ; ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: അധികാരം പിടിക്കാൽ അരയും തലയും മുറുക്കി ആം ആദ്മിയും ബിജെപിയും. ശനിയാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ വ്യാഴാഴ്ച കൊട്ടിക്കാലാശം. എങ്ങനെയും ഭരണം പിടിക്കാൻ മുൻനിര നേതാക്കൾ തന്നെയാണ് ഡൽഹിയിൽ രംഗത്തിറങ്ങിയിരിക്കുന്നത്. 70 മണ്ഡലങ്ങളിലേക്കാണ് ജനങ്ങൾ ഫെബ്രുവരി […]

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് : അരയും തലയും മുറുക്കി ആം ആദ്മി പാർട്ടി ; ലക്ഷ്യം എഴുപത് സീറ്റും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി ആംആദ്മി പാർട്ടി രംഗത്ത്. ജനുവരിയിലാണ് ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ‘അഞ്ച് വർഷം നന്നായി പോയി, ലഗേ രഹോ കേജ്‌രിവാൾ ‘ എന്ന മുദ്രാവാക്യവുമായാണ് ആംആദ്മി പാർട്ടി തിരഞ്ഞെടുപ്പിനെ […]