video
play-sharp-fill

മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മുകളില്‍ വീണു; നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ചു കയറിയത് ടോറസ് ലോറിയിലേക്ക്; കോട്ടയം പന്നിമറ്റം സ്വദേശിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത അഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. കോട്ടയം പള്ളം പന്നിമറ്റം നെടുമ്പറമ്പില്‍ വി കെ സജീവ് (54) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് […]

ഊഞ്ഞാലാടി കളിക്കുന്നതിനിടെ, കയര്‍ കെട്ടിയിരുന്ന തൂണ്‍ തകര്‍ന്ന് തലയില്‍ വീണ് 8വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ മലപ്പുറം: ഊഞ്ഞാലാടി കൡക്കുന്നതിനിടെ, ഊഞ്ഞാല്‍ കെട്ടിയ തൂണ്‍ തകര്‍ന്ന് തലയിലേക്ക് വീണ് 8 വയസ്സുകാരന്‍ മരിച്ചു. തിരൂര്‍ പറവണ്ണ മുറിവഴിക്കലില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പള്ളാത്ത് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് ഫയാസ് (8) ആണ് മരിച്ചത്. ഫയാസിന്റെ ഒപ്പം […]

വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു; പാലാ ഈരാറ്റുപേട്ട റോഡിലെ അപകടം നടന്നത് ഇന്നലെ രാത്രി

സ്വന്തം ലേഖകന്‍ കോട്ടയം: വിവാഹത്തിന് ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രതിശ്രുത വരന്‍ വാഹനാപകടത്തില്‍ മരിച്ചു. പാലാ- ഈരാറ്റുപേട്ട റോഡില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണ് മരിച്ചത്. അടുത്ത ഞായറാഴ്ച […]

കാസര്‍കോഡ് വിവാഹ സംഘത്തിന്റെ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു; കുട്ടി ഉള്‍പ്പെടെ അഞ്ച് മരണം; 15ല്‍ അധികം പേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകന്‍ കാസര്‍കോഡ്: പാണത്തൂരില്‍ വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് മരണം. രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് രാവിലെ 11.45 ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. […]

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ മരണം; കൊലപാതക കേസ് അപകട കേസാക്കി മാറ്റി പോലീസ്; നിലവിലുള്ള അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും കേസ് സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകകന്‍ എസ്.വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രദീപിന്റെ അമ്മ വസന്തകകുമാരി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിസിടിവി ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 302 അനുസരിച്ച്, കൊലപാതക കേസായിട്ടാണ് […]

നെയ്യാറ്റിന്‍കരയില്‍ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ വക വീടും സ്ഥലവും ധനസഹായവും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. മരിച്ച ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഇളയ കുട്ടിയായ രഞ്ജിത്തിന്റെ […]

വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ് 51വയസ്സുകാരി മരിച്ചു; മരണത്തില്‍ സംശയമുന്നയിച്ച് ഡോക്ടര്‍മാര്‍; 26കാരനായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കാരക്കോണത്ത് വീട്ടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്‌ക മരിച്ചു. കാരക്കോണം ത്രേസ്യാപുരം സ്വദേശിനി ശാഖാ കുമാരി(51)യാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശാഖാകുമാരിയുടെ ഭര്‍ത്താവ് അരുണിനെ(26) പോലീസ് കസ്റ്റഡിയിലെടുത്തു. ശാഖയും അരുണും രണ്ട് മാസം മുന്‍പാണ് […]

കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം: കുമരകത്ത് തോട്ടില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാര്‍പ്പ് കേളക്കേരില്‍ അനില്‍ കുമാറിന്റെ മകന്‍ കൈലാസ് നാഥാണ്(9) മരിച്ചത്. കുമരകം എസ്.കെ.എം പബ്‌ളിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബേക്കറികളില്‍ പലഹാരം […]

പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം ; പങ്കാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ

സ്വന്തം ലേഖകൻ മൈസൂരു: കാവേരി നദിയിൽ പ്രീ വെഡ്ഡിംഗ് ഷൂട്ടിങ്ങിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് കുട്ടവഞ്ചി മറിഞ്ഞ് മരിച്ചത്. ഇരുവരുടെയും വിവാഹം നവംബർ 22നാണ് നിശ്ചയിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് ഇവർ […]

അച്ഛന്റെ കൈയിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള യാത്ര മരണയാത്രയായി ; മോനിപ്പള്ളിയിൽ ടോറസിനടയിൽ പിടഞ്ഞ് മരിച്ചത് അച്ഛനും മകനും : കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

വിഷ്ണു ഗോപാൽ കോട്ടയം : അച്ഛന്റെ കൈയ്യിലെ മുറിവ് ഡ്രസുചെയ്യുന്നതിനുള്ള യാത്രയാണ് മോനിപ്പള്ളിയിൽ മരണയാത്രയായി മാറിയത്. മരപ്പണിക്കാരാനായ രാജീവിന്റെ കൈയിൽ നാര് കൊണ്ട് മുറിഞ്ഞതിനെ തുടർന്ന് മുറിവ് ഡ്രസ് ചെയ്തതിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുളള യാത്രയ്ക്കിടെയാണ് ബൈക്കും ടോറസും കൂട്ടിയിടിച്ച്‌ […]