എഎസ്‌ഐയെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സ്വന്തം ലേഖകൻ
കണ്ണൂർ: എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മാങ്ങാട്ടുപറമ്ബ് പോലിസ് ക്യാമ്ബിലെ അസി.എസ്.ഐ എം.വി വിനോദ് കുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ 5.15 ഓടെ ക്യാമ്പിലെ ക്വാട്ടേര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹപ്രവര്‍ത്തകരാണ് ഇയാളെ മുറിയിൽ തൂങ്ങിയ നിലയില്‍ കണ്ടത്.
മരണ കാരണം എന്താണെന്ന് വ്യക്തമല്ല.
അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു വിനോദ് കുമാര്‍.
ടൗണ്‍ പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Third Eye News Live
0