കടമ്പാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ,അന്വേഷണം ആവശ്യപ്പെട്ട് 12 ഓഫീസർ
പത്തനംതിട്ട: കടമ്പാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യയിൽ ബാഹ്യ അനേഷ്വണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസേഴ്സ് കളക്ടർക്ക് പരാതി ബോധിപ്പിച്ചു. അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരാണ് സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി രേഖപ്പെടുത്തിയത്.
അനധികൃത മണ്ണെടുപ്പും വയല്‍നികത്തലും വ്യാപകമായ പ്രദേശമാണ് അടൂര്‍ താലൂക്കിലെ കടമ്പനാട് വില്ലേജ്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഓഫീസർക്ക് വൻതോതിലും
ഇത്തരത്തിലുള്ള ബാഹ്യഇടപെടല്‍ കാരണം ശരിയായി ജോലി ചെയ്യാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ മനോജിന്റെ മരണത്തില്‍ ഇത്തരത്തിലുള്ള ബാഹ്യഇടപെടലുകൾ ഉണ്ടോ എന്ന് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് സഹപ്രവർത്തകർ മുന്നോട്ട് വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ തിങ്കളാഴ്ച്ചക്കാഴ്ച്ചയാണ് മനോജ് റീട്ടിനുള്ളിൽ ആത്മത്യ നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് സ്ഥലമാറ്റം കിട്ടി മനോജ് ഇവിടെ എത്തിയത്.