മാ​ന്നാ​റി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക് ; പരിക്കേറ്റവർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സയിൽ

മാ​ന്നാ​റി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക് ; പരിക്കേറ്റവർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സയിൽ

സ്വന്തം ലേഖകൻ

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേർക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ട്ട​ൻ​പേ​രൂ​ർ വേ​ലം​പ​റ​മ്പി​ൽ സു​രേ​ഷ് കു​മാ​ർ(53), വി​ഷ്ണു ദേ​വ്(27), മ​ണ​ലി​ൽ ത​റ​യി​ൽ ദാ​മോ​ദ​ര​ൻ(73) എ​ന്നി​വ​ർ​ക്കാ​ണ് നായയുടെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ ചാ​ങ്ങ​യി​ൽ ക​വ​ല​യി​ൽ വെച്ചാണ് സം​ഭ​വം നടന്നത്. പ്ര​ഭാ​ത​സ​വാ​രി​ക്കാ​യി എ​ത്തി​യ സു​രേ​ഷി​നെ​യും വി​ഷ്ണു​വി​നെ​യും ആ​ക്ര​മി​ച്ച ശേ​ഷ​മാ​ണ് പാ​ൽ വാ​ങ്ങാ​നാ​യി എ​ത്തി​യ ദാ​മോ​ദ​ര​നെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. പരിക്കേറ്റവർ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group