ശബരിമല മണ്ഡല മകരവിളക്ക് 2023-24 സീസൺ; പാലാ പോലീസ് സബ്ബ് ഡിവിഷണിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു; അപേക്ഷകർ പാലാ ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെടുക

ശബരിമല മണ്ഡല മകരവിളക്ക് 2023-24 സീസൺ; പാലാ പോലീസ് സബ്ബ് ഡിവിഷണിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു; അപേക്ഷകർ പാലാ ഡിവൈഎസ്പി ഓഫീസുമായി ബന്ധപ്പെടുക

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് 2023-24 സീസണിലേയ്ക്ക് പാലാ പോലീസ് സബ്ബ് ഡിവിഷണിലേക്ക് സ്പെഷ്യൽ പോലീസ് ഓഫീസർമാരായി സേവനം ചെയ്യുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും(Ex-Service/Rtd Police/NCC Cadet Ex NCC Cadet/SPC/etc) അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

അപേക്ഷകർ പാലാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. Ph.04822210888, 9947124797

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group