എസ് എ​ൻ ഡി പി കുറിച്ചി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കുറ്റിക്കാട് നിര്യാതനായി

എസ് എ​ൻ ഡി പി കുറിച്ചി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കുറ്റിക്കാട് നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം : എസ് എ​ൻ ഡി പി കുറിച്ചി ബ്രാഞ്ച് സെക്രട്ടറി ദിനേശൻ കുറ്റിക്കാട് (തമ്പി-65 ) നിര്യാതനായി.

സംസ്കാരം ഇന്ന് നാല് മണിക്ക് കുറിച്ചിയിലെ വസതിയിൽ. ശങ്കരപുരം ശ്രീ മഹാദേവക്ഷേത്രം ദേവസ്വം സെക്രട്ടറിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group