play-sharp-fill
സ്ത്രീകൾ പ്രത്യേകിച്ച് കന്യാസ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയും; മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്; സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടും ;വിവാദ പരാമര്‍ശങ്ങളുമായി ടി പത്മനാഭന്‍

സ്വന്തം ലേഖിക

കോഴിക്കോട്: വിവാദ പരാമര്‍ശങ്ങളുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍.സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്നും മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണെന്നാണ് ടി പത്മനാഭന്‍ പറഞ്ഞത്. സിസ്റ്റര്‍ എന്ന പേര് ചേര്‍ത്താല്‍ പുസ്തകത്തിന്റെ വില്‍പ്പന കൂടുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

കോഴിക്കോട് എസി ഗോവിന്ദന്റെ സമ്ബൂര്‍ണകൃതികള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമസാഹിത്യകൃതികള്‍ വാങ്ങാന്‍ ആളില്ലെന്നും അശ്ലീലസാഹിത്യം വൈകാതെ ചവറ്റുകൊട്ടയില്‍ വീഴുമെന്നും ടി പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group