വനിതാദിനത്തില്‍ ‘ഷീ റൈഡു’മായി കിംസ്ഹെല്‍ത്തും ലുലു മാളും; അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാദിന ഇരുചക്രറാലി
സ്വന്തം ലേഖകൻ
തിരുവനന്തപുരം:അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് വനിതകള്‍ക്കായി ‘ഷീ റൈഡ്’ എന്ന പേരില്‍ ഇരുചക്രവാഹന റാലിയുമായി കിംസ് ഹെല്‍ത്തും ലുലു മാളും എത്തും.
അവയവദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാദിന ഇരുചക്രറാലി സംഘടിപ്പിക്കുന്നത്.
രാവിലെ 6.30ന് ലുലുമാളിലെ പാര്‍ക്കിംഗ് സെന്ററില്‍ നിന്ന് ‘ഷീ റൈഡ്’ ആരംഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാലിക്കായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടീ ഷര്‍ട്ട്, പെട്രോള്‍ കൂപ്പണ്‍,സര്‍ട്ടിഫിക്കറ്റ്, ലഘുഭക്ഷണം എന്നിവ ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9539538888.
Third Eye News Live
0