എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് എന്‍ഐഎ കസ്റ്റഡിയില്‍ വിടും. ഈ മാസം എട്ടാം തീയതി വരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിടുക.
സ്വന്തം ലേഖകൻ
ഏഴ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കൊച്ചി എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു
കസ്റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പും നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ സംസ്ഥാന പോലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും എന്‍ഐഎക്ക് കൈമാറിയിട്ടുണ്ട്.
ഷാരുഖ് സെയ്ഫിക്ക് പ്രാദേശിക സഹായവും കൂടുതല്‍ ആളുകളുടെ പിന്തുണയും ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.
Third Eye News Live
0
Tags :