play-sharp-fill
പരുത്തുംപാറയിൽ ഷാപ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം കണ്ടത് ഷാപ്പിലെ മുറിയിൽ

പരുത്തുംപാറയിൽ ഷാപ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം കണ്ടത് ഷാപ്പിലെ മുറിയിൽ

സ്വന്തം ലേഖകൻ

ചിങ്ങവനം: പരുത്തുംപാറയിൽ ഷാപ്പിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പരുത്തുംപാറയിൽ ഷാപ്പിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാപ്പിലെ മുറിയിലെ മേശയ്‌ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിലെത്തി പരിശോധന നടത്തി. ഇദേഹം കുടുംബത്തെ ഉപേക്ഷിച്ച് തനിച്ചാണ് താമസം. സംഭവത്തിൽ പൊലീസ് കേസെടുത്തു.