സി​നി​മാ,​ ​സീ​രി​യ​ൽ​ ​താ​രം​ ​അ​പ​ർ​ണ​ ​നാ​യ​ർ ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​; അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച് പോലീസ്

സി​നി​മാ,​ ​സീ​രി​യ​ൽ​ ​താ​രം​ ​അ​പ​ർ​ണ​ ​നാ​യ​ർ ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​; അ​സ്വാ​ഭാ​വി​ക​ ​മ​ര​ണ​ത്തി​ന് ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച് പോലീസ്

സ്വന്തം ലേഖകൻ 

തി​രു​വ​ന​ന്ത​പു​രം​:​ ​സി​നി​മാ,​ ​സീ​രി​യ​ൽ​ ​താ​രം​ ​അ​പ​ർ​ണ​ ​നാ​യ​രെ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി.​ ​ക​ര​മ​ന​ ​ത​ളി​യ​ലി​ലെ​ ​വീ​ട്ടി​ൽ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ഏ​ഴു​ ​മ​ണി​യോ​ടെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.

ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക. മേഘതീര്‍ത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.