ശബരിമല തീര്‍ത്ഥാടനം: ടാക്‌സി വാഹന നിരക്ക് നിശ്ചയിച്ചു കോട്ടയം- നിലയ്ക്കല്‍ , കോട്ടയം- നിലയ്ക്കല്‍ – എരുമേലി, കോട്ടയം- പമ്പ എന്നിങ്ങനെയാണ് നിരക്കുകൾ നിശ്‌ചിച്ചിരിക്കുന്നത്
കോട്ടയം : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിൽ ടാക്‌സി വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. വാഹനം, സീറ്റുകളുടെ എണ്ണം, കോട്ടയം-എരുമേലി നിരക്ക്, കോട്ടയം- നിലയ്ക്കല്‍ നിരക്ക്, കോട്ടയം- നിലയ്ക്കല്‍ – എരുമേലി വഴി തിരിച്ചുമുള്ള യാത്ര നിരക്ക്, കോട്ടയം- പമ്പ നിരക്ക് എന്ന ക്രമത്തില്‍ വിവരങ്ങൾ ചുവടെ
ടാക്‌സി, കാര്‍, ടൂറിസ്റ്റ് ടാക്‌സി, അംബാസിഡര്‍, ഇന്‍ഡിക്ക 5 1750 2900 3600 3600
ടവേര, സ്‌കോര്‍പിയോ മഹേന്ദ്ര സൈലോ, ഇന്നോവ 7 2700 3800 4700 4700
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹേന്ദ്ര ജീപ്പ/ കമാന്‍ഡര്‍, ടാറ്റാ സുമോ, ടൊയോട്ട ക്വാളിസ് ക്രൂയിസര്‍ 9 2700 3800 4700 4700
മഹീന്ദ്ര വാന്‍ 11 3400 5500 6100 6800
ടെമ്പോ ട്രാവലര്‍ 12 3400 5500 6300 7000
ടെമ്പോ ട്രാവലര്‍ 14 3600 5700 6900 7300
ടെമ്പോ ട്രാവലര്‍ 17 4200 6400 7700 7900
മിനി ബസ് ടെമ്പോ ട്രാവലര്‍ 19 4700 7000 8300 8600
മിനി ബസ് 27 5600 8100 9900 10000
മിനി ബസ് 29 5700 8200 10000 10000
മിനി ബസ് 34 6400 9200 11300 11200
ബസ് 49 9300 12100 15400 14700
ടാക്‌സി ചാര്‍ജിന് പുറമെ ടോള്‍ ചാര്‍ജ്ജും തീര്‍ത്ഥാടകര്‍ വഹിക്കണം. 30 മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മണിക്കൂറിനും മൊത്തം തുകയുടെ 1/60 ശതമാനം തുകയാണ് ഈടക്കാനാവുക