video
play-sharp-fill
ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; ശബരിമല തീർത്ഥാടകർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം; ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു

ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; ശബരിമല തീർത്ഥാടകർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ മർദ്ദനം; ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു

പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി.

തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം.

ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് എത്തിയതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് ജീവനക്കാർക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് തിരുവനന്തപുരം സ്വദേശികളായ തീർത്ഥാടകർ അറിയിച്ചു.