പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി വീട്ടില്‍ താമസിപ്പിച്ച്‌ നിരന്തര പീഡനം; പ്രതിയെ കുടുക്കി പൊലീസ്

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി വീട്ടില്‍ താമസിപ്പിച്ച്‌ നിരന്തര പീഡനം; പ്രതിയെ കുടുക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ
പാ​റ​ശാ​ല: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സിൽ ഒരാൾ അറസ്റ്റിൽ.​

പാ​റ​ശാ​ല കോ​ട്ട​വി​ള​മ​ച്ചി​ങ്ങ​വി​ളാ​കം വീ​ട്ടി​ല്‍ സു​മ​ന്‍​ജി​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്.

പെണ്‍കുട്ടിയെ ​ത​ട്ടി​ക്കൊ​ണ്ട് പോ​യി പ്ര​തി​യു​ടെ വീ​ടാ​യ മ​ച്ചി​ങ്ങ​വി​ളാ​കം വീ​ട്ടി​ല്‍​ താ​മ​സി​പ്പി​ച്ച്‌ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍​പേ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കൊ​ല​ക്കേ​സ്, അ​ടി​പി​ടി അ​ക്ര​മം,തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​മ​ന്‍​ജി​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പാ​റ​ശാ​ല​സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​ റി​മാ​ന്‍​ഡു ചെ​യ്തു.