മൂന്ന് വർഷമായി സഹോദരിമാരായ പെൺകുട്ടികൾ അനുഭവിച്ചിരുന്നത് കൊടിയ പീഡനം; അയൽവാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് നാടുവിടാനൊരുങ്ങിയ പെൺകുട്ടികൾക്ക് തുണയായത് ബന്ധുക്കളുടെ സമയോചിത ഇടപെടൽ; കാഞ്ഞിരപ്പള്ളിയിൽ പത്തൊൻപതുകാരൻ അറസ്റ്റിലായത് ഇങ്ങനെ…

സ്വന്തം ലേഖകൻ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ അയൽവാസിയുടെ പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് കത്തെഴുതി വെച്ച് നാടുവിടാനൊരുങ്ങി പെൺകുട്ടികൾ. മൂന്നു വർഷത്തോളമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടികൾ നാടുവിടാനൊരുങ്ങിയത്.

ബന്ധുക്കൾ കത്ത് കണ്ടെത്തിയതോടെ സംഭവം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് കാഞ്ഞിരപ്പള്ളി വില്ലണി മിച്ചഭൂമി നഗറിൽ ചിറപ്പാറയിൽ ഇൻസാദ് ( ഇച്ചു -19) നെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group