![ഒറവയ്ക്കൽ കൈമൾ പാട്ടത്തിൽ ശ്രീവിലാസ് വീട്ടിൽ റിട്ടയേർഡ് KSEB ഉദ്യോഗസ്ഥൻ പി.ഉദയകുമാറിന്റെ ഭാര്യ രാധാ ഉദയകുമാർ(66)നിര്യാതയായി; സംസ്കാരം 21/11/24 വ്യാഴാഴ്ച പകൽ 11:00 മണിക്ക് സ്വവസതിയിൽ ഒറവയ്ക്കൽ കൈമൾ പാട്ടത്തിൽ ശ്രീവിലാസ് വീട്ടിൽ റിട്ടയേർഡ് KSEB ഉദ്യോഗസ്ഥൻ പി.ഉദയകുമാറിന്റെ ഭാര്യ രാധാ ഉദയകുമാർ(66)നിര്യാതയായി; സംസ്കാരം 21/11/24 വ്യാഴാഴ്ച പകൽ 11:00 മണിക്ക് സ്വവസതിയിൽ](https://i0.wp.com/thirdeyenewslive.com/storage/2024/11/WhatsApp-Image-2024-11-20-at-12.49.37-PM.jpeg?fit=1054%2C1260&ssl=1)
ഒറവയ്ക്കൽ കൈമൾ പാട്ടത്തിൽ ശ്രീവിലാസ് വീട്ടിൽ റിട്ടയേർഡ് KSEB ഉദ്യോഗസ്ഥൻ പി.ഉദയകുമാറിന്റെ ഭാര്യ രാധാ ഉദയകുമാർ(66)നിര്യാതയായി; സംസ്കാരം 21/11/24 വ്യാഴാഴ്ച പകൽ 11:00 മണിക്ക് സ്വവസതിയിൽ
അമയന്നൂർ: ഒറവയ്ക്കൽ കൈമൾ പാട്ടത്തിൽ ശ്രീവിലാസ് വീട്ടിൽ റിട്ടയേർഡ് KSEB ഉദ്യോഗസ്ഥൻ
പി.ഉദയകുമാറിന്റെ ഭാര്യ രാധാ ഉദയകുമാർ(66) വയസ്സ് നിര്യാതയായി.
സംസ്കാരം 21/11/24 വ്യാഴാഴ്ച പകൽ 11:00 മണിക്ക് സ്വവസതിയിൽ. മക്കൾ: അനിത( പാരഗൺ ചാലുകുന്ന്),
Dr അമല,
മരുമക്കൾ : പ്രതീഷ് ( ബിസിനസ് ), നിർമ്മൽ ശങ്കർ(Uk)
94966 32294
Third Eye News Live
0
Tags :