പി.വി. രാജു പള്ളിക്കുന്നേൽ  നിര്യാതനായി

പി.വി. രാജു പള്ളിക്കുന്നേൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി :പാറത്തോട് പൊടിമറ്റം പള്ളിക്കുന്നേൽ പി.വി. രാജു (70) നിര്യാതനായി , സംസ്കാരം 25/05/2022 (ബുധൻ) രാവിലെ 10 മണിക്ക് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ഏലിക്കുട്ടി (വേലനാത്ത് തെക്കെമല) മക്കൾ :ഷെറിൻ രാജു ,ഷെബിൻ രാജു .മരുമകൻ :ജെയ്സൺ ജോസഫ് (തെന്നാട്ടിൽ കട്ടപ്പന)