പുറക്കാട് 2 കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു

പുറക്കാട് 2 കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞു: വള്ളങ്ങൾ ചെളിയിൽ താഴ്ന്നു

 

സ്വന്തം ലേഖകൻ
അമ്പലപ്പുഴ :പുറക്കാട് കടൽ ഉൾവലിഞ്ഞു

പുറക്കാട് മുതൽ പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്.

നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തിരത്ത് ഈ പ്രതിഭാസമുണ്ടായത്.

പുറക്കാട് മുതൽ തെക്ക് വടക്ക് ഭാഗങ്ങളിലായി 2 കിലോമീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്.

ഈ ഭാഗങ്ങളിൽ 25 മീറ്ററോളം തീരത്ത് ചെളി രൂപപ്പെട്ടു.

വേലിയേറ്റത്തിൻ്റെ ഭാഗമായി വർഷത്തിലൊരിക്കൽ ഇത്തരത്തിൽ ഉണ്ടാകാറുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു.