കുമരകം കണിച്ചേരിൽ പരേതനായ മാധവന്റെ മകൻ കെ.എം കുട്ടപ്പൻ(78) നിര്യാതനായി

കുമരകം കണിച്ചേരിൽ പരേതനായ മാധവന്റെ മകൻ കെ.എം കുട്ടപ്പൻ(78) നിര്യാതനായി

 

കുമരകം : കണിച്ചേരിൽ പരേതനായ മാധവന്റെ മകൻ കെ.എം കുട്ടപ്പൻ(78) നിര്യാതനായി./

പരേതൻ മുൻ ബസേലിയോസ് കോളേജ് ഉദ്യോഗസ്ഥൻ ആയിരുന്നു

ഭാര്യ: ചന്ദ്രമതി (കുഞ്ഞമ്മ) പുതുപ്പള്ളി വരേപ്പള്ളി കുടുംബാംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ : മായ ബിജുലാൽ കരീത്ര ചാന്നാനിക്കാട്,
ജ്യോതിരാഗേഷ് (ദുബായ്),
പരേതനായ സേതു മാധവൻ.

മരുമക്കൾ : ബിജുലാൽ കരീത്ര ചാന്നാനിക്കാട് (റിട്ട. എഡി ‘സി ഉദ്യോഗസ്ഥൻ കോട്ടയം)
രാഗേഷ് (ദുബായ്),
ഡാേ.വൃന്ദ (പാലാ)

സംസ്ക്കാരം ഇന്ന് (ചൊവ്വാ ) 5.00 ന് വീട്ടുവളപ്പിൽ