കോട്ടയം ജില്ലയിൽ നാളെ (23/03/2024) മണർകാട്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/03/2024) മണർകാട്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽ പി എസ് , സ്കൈ ലൈൻ പാം സ്പ്രിങ്ങ് ട്രാൻസ്ഫോമറുകളിൽ നാളെ (23.03.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള വന്നല ട്രാൻസ്‌ഫോർമർ പരിധിയിൽ 23-03-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ (23/03/2024) പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെയും പറപ്പാട്ടുപടി, ആലിപ്പുഴ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെയും വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള ആരമല ട്രാൻസ്‌ഫോർമർ പരിധിയിൽ 23-03-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5. 30  മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ,മേനാശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ (23/3/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാളെ 23-03-24(ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഹിദായത്ത് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും കാവിൽ അമ്പലം, ടി ബി റോഡ്, പാലാക്കുന്നേൽ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്രസാദ് റോഡ്, പരിപ്പിൽ കടവ്, കരിപ്പത്തികണ്ടം, ഭാഗങ്ങളിൽ നാളെ (23/03/24) രാവിലെ 8.00 മുതൽ 1.00 വരെ വൈദ്യുതി മുടങ്ങും.