play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (18/05/2024) തെങ്ങണാ, ഈരാറ്റുപേട്ട, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (18/05/2024) തെങ്ങണാ, ഈരാറ്റുപേട്ട, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (18/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

അയ്മനം സെക്ഷൻ്റെ കീഴിലുള്ള പുതുക്കാട്, ഇടയ്ക്കാട്ടുപള്ളി, വടൂർപീടിക, കായംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 18/05/2024 ശനിയാഴ്ച HT Touching work നടക്കുന്നതിനാൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടട, കരിമഠം , ചെങ്ങളം വായനശാല, ഉസ്മാൻ കവല, പുതുക്കാട് 50 എന്നീ ട്രാൻസ്ഫോർമറുകളിൽ 18 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണവെട്ട, ആലുമിനിയം, ഇൻഡസ് , വെരൂർ , മടുക്കംമൂട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (18-05-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (18/5/24) രാവിലെ 8.30am മുതൽ വൈകിട്ട് 5pm വരെ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ പൂവത്താനി, തെള്ളിയാമറ്റം, കളത്തൂക്കടവ്, വലിയ മംഗലം, രാജീവ് കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകുരുംബക്കാവ്, മരിയൻ ആശ്രമം, മരിയൻ ടവ്വർ എന്നിവിടങ്ങളിൽ നാളെ (18/05/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും,