കോട്ടയം ജില്ലയിൽ നാളെ (20 / 05/2024) കുമരകം, മണർകാട്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (20/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളിക്കാട്, പട്ടട, കണിയാന്തറ, പുത്തൻപള്ളി, അറ്റാമംഗലം, ഇടവട്ടം എന്നി ട്രാൻസ്‌ഫോർമറു കളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 20/05/2024) രാവിലെ 8 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള BTS ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശSNDP , കരിമാങ്കാവ്, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ Touching വെട്ടുന്നതിനാൽ നാളെ 20/05/2024 തിങ്കൾ രാവിലെ 9:00 AM മുതൽ വൈകിട്ട് 5:00pm വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പനയിടവാല, തേമ്പ്രവാൽ, MRF പമ്പ്, പുഞ്ച ട്രാൻസ്ഫോമറുകളിൽ നാളെ (20.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ്: കഞ്ഞിക്കുഴി 66 കെ വി സബ്സ്‌റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കഞ്ഞിക്കുഴി, ദേവലോകം, അടിവാരം, മലങ്കര ക്വോർട്ടേഴ്സ്, മിൽമ, ദേവപ്രഭ, അരമന, പി എസ് സി, മടുക്കാനി, ഇറഞ്ഞാൽ, നാഗമ്പടം ഭാഗങ്ങളിൽ 20-5-24 രാവിലെ 8.30 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ,; കഞ്ഞിക്കുഴി 66 കെ വി സബ് സ്റ്റേഷൻ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (20/5/24)രാവിലെ എട്ടു മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല, മരോട്ടി ചുവട്, മുത്തോലികടവ് എന്നിവിടങ്ങളിൽ നാളെ (20/05/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.