കോട്ടയം ജില്ലയിൽ നാളെ (08 / 01/2024) കുറിച്ചി, തീക്കോയി, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (08 /01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, ആശാഭവൻ, കാട്ടടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 08/01/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും സ്വാന്ത്വനം, മുട്ടത്തുപടി, ടാഗോർ കൂനംതാനം, പുറകടവ്, മാമുക്കപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സഫാ , സഫാ റസിഡൻസി , നടയ്ക്കൽ, മുല്ലൂപ്പാറ, കീരിയാതോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 8/1/2024 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട്, ഇല്ലിമൂട് , ചാന്നാനിക്കാട് സ്ക്കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (8-1-2024) രാവിലെ 9.30 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ക്രീപ്പ് മിൽ ട്രാൻസ്ഫോമറിൽ 8/1/24 രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയകുളം, ചീരഞ്ചിറ no 1 എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (08-01-24)രാവിലെ 9:30മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെന്നാമറ്റം, ജയാ കോഫീ, പങ്ങട മഠം പടി, പാറാമറ്റം, കളപുരയ്ക്കൽപടി , കണ്ടൻകാവ്, മരോട്ടിപ്പുഴ, അപ്പച്ചിപടി ട്രാൻസ്ഫോർമറുകളിൽ നാളെ (08.01.2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദേവപ്രഭ, നടേപാലം മാങ്ങാനം അമ്പലം, മക്രോണി, പുതുപ്പള്ളിചിറ, പാലാഴി, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അന്ത്യാളം, കരൂർ, നെടുമ്പാറ, പോണാട് ടെംമ്പിൾ, പോണാട് കരയോഗം, മുണ്ടുപാലം എന്നിവിടങ്ങളിൽ നാളെ ( 08/01/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി ഭാഗിക മായി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (08.01.2024)HT ലൈൻ വർക്ക് ഉള്ളതിനാൽ 10.00am മുതൽ 5.30pm വരെ മരുതുംപാറ, ആലപ്പി ലാറ്റക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാരായണ ദേവ് ട്രാൻസ്ഫോർമറിൽ 8.1.2024, 9 AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.