കോട്ടയം ജില്ലയിൽ നാളെ (23/12 /2023) തെങ്ങണാ, കുറിച്ചി , തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/12 /2023) തെങ്ങണാ, കുറിച്ചി , തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ് മുടുക്കുംമൂട്, ഇടിമണ്ണിക്കൽ, കരിശുംമൂട് , കൂടത്തിങ്കൽ, ആൻ സ്,KFC എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (23-12-23) 9മണി മുതൽ 5 വരെയും വെങ്കോട്ട, തൃക്കൊയിക്കൽ, റീത്തുപള്ളി, ഇരു ബുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മണി മുതൽ2 മണി വരെയും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ്, കാന, ടപ്പിയോക്ക, തുരുത്തിപ്പള്ളി, മന്നത്ത് കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ 23/12/2023 ന് രാവിലെ 9:30 മുതൽ 1മണി വരെയും തിരുത്തിപള്ളിടവർ, പുന്നമൂട്,ചെട്ടിശ്ശേരി, ചിറവം മുട്ടം, ഉദയ, നിറപറ, മുളക്കാം തുരുത്തി No.1,മുളക്കാം തുരുത്തി No.2, വെള്ളേകളം എന്നീ ട്രാൻസ്‌ഫോർമറിൽ 2 മുതൽ 5.30 വരെയും തൂപ്രം, നിറപറ HT, പുറത്തേരി, നെടുംതറ, കടമ്പാടം എന്നീ ട്രാൻസ്‌ഫോർമറിൽഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

3. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയ്ക, മാത്തൂർപടി, കാളച്ചന്ത ട്രാൻസ്ഫോർമറുകളിൽ നാളെ(23/12/23) 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

4.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി , തീക്കോയി ബുഷ് ഫാക്ടറി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 23/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

5. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഈരയിൽ കടവ്, യൂണിറ്റി ടവർ, കൊപ്ര ത്തമ്പലം, പോലീസ് ക്വോട്ടേഴ്സ് എന്നീ ഭാഗങ്ങളിൽ 23.12.2023 9 AM മുതൽ 5 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും