കോട്ടയം ജില്ലയിൽ നാളെ (24 / 02/2024) കുറിച്ചി, തീക്കോയി,പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (24 / 02/2024) കുറിച്ചി, തീക്കോയി,പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (24/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന പാപ്പാൻ ചിറ (പുളിഞ്ചുവട് ) ട്രാൻസ്ഫോർമറിന്റെ പരിധിയിൽ24/2/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ടവർ, തേവരുപാറ ടൗൺ, തേവരുപാറ ക്രഷർ, തേവരുപാറ സോമിൽ,വളവനാർകുഴി, ബംഗ്ലാവ് പ്ളാസ്റ്റിക്,ആൻടെക് പോളിമർ, ഗ്ളോബൽ,SBT, ബുഷ്, കൊല്ലംപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 24/2/2024 രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ് .

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കപ്പാടം, കുര്യച്ചൻപടി, പ്ലാസിഡ്, രക്ഷാഭവൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (24-02-24)രാവിലെ 9 മുതൽ വൈകുനേരം 5വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടക്കരി, മാസ്സ്, മാരുതി, ആശാൻ പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ(24/02/24) ശനി രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി നടുവത്ത് പടി എന്നീ ട്രാൻസ്ഫോർമർ പരിധി നാളെ(24/02/24, രാവിലെ 9:00 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലം പുരയിടം, കണ്ണാടിയുറുമ്പ്, വട്ടമല,ക്രഷർ, സൂര്യ ടവ്വർ, പുത്തൻ പളളിക്കുന്ന്, വാട്ടർ അതോറിട്ടി ഓഫീസ്, ഗവ. ആശുപത്രി, മൈക്രോ ടവ്വർ എന്നിവിടങ്ങളിൽ നാളെ (24/02/24) രാവിലെ 9.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അച്ചൻപടി, കാരിമലപടി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 24.02.2024) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചവിട്ടുവരി, പുത്തേട്ട്, ഫോറസ്റ്റ് ഓഫീസ്, അറേബ്യൻ, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, പോളിമർ, സൂര്യകാലടിമന, തറേപ്പടി, വട്ടമുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപ്പടി, വെള്ളൂപ്പറമ്പ് ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട് എന്നീ ഭാഗങ്ങളിൽ 24-02-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, എമറാൾഡ്, പൂണുലിക്കൽ, പന്ത്രാണ്ടാം കുഴി, അട്ടച്ചിറ, C S Iഐ,Iഎന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയും വൈദ്യുതി മുടങ്ങും.

നാളെ 24-02-24(ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഫലാഹിയ ബൈപ്പാസ്, മൈത്രി നഗർ, സദനം-അക്ഷര നഗർ, ഉറവ കോളനി, ഉറവ കമ്പനി, പോളി പ്രിന്റ്, സീറ്റൺ, വിംകോ, ശ്രീ ശങ്കര, സൗപർണിക ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി ട്രാൻസ്‌ഫോർമർന്റ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 24.02.2024) രാവിലെ 9.00 മുതൽ 1പിഎം വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പള്ളം സെക്ഷന്റെ പരിധിയിൽ വരുന്ന ബുക്കാന, മാവിളങ്ങ് , പുത്തൻ പാലം, ചാന്നാനിക്കാട് എന്നി ഭാഗങ്ങളിൽ 24/2/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്