കോട്ടയം ജില്ലയിൽ നാളെ (15/03/2023) ഈരാറ്റുപേട്ട, മീനടം , അയ്മനം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മാർച്ച് 15 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.3.23) HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വടക്കും ഭാഗം ട്രാൻസ്ഫോർമർ 8.30am മുതൽ 12pm വരെയും കോലാനിത്തോട്ടം, വാളകം എന്നീ ട്രാൻസ്ഫോർമറുകൾ 12pm മുതൽ 3.30pm വരെയും മരുതുംപാറ ഭാഗം 3pm മുതൽ 5.00pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെടുംപൊയ്ക, പുതുവയൽ , മോസ്കോ, വത്തിക്കാൻ, വട്ടക്കുന്ന് എന്നീ ട്രാൻസ്ഫോർമറിന്റ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ(15-03-2023) രാവിലെ 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും
3) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൂന്ത്രക്കാവ്, നരിക്കുഴി റോഡ് എന്നിവിടങ്ങളിൽ നാളെ ( 15 – 03 – 2023 ) രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും.
4)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ബുധനാഴ്ച (15/03/2023) രാവിലെ 8:30 AM മുതൽ 5:30 PM വരെ പട്ടേട്ട്, ഇളംകുർമാറ്റം, വളക്കാട്ടുക്കുന്ന്, വാഴയ്ക്കൻ , എന്നി ട്രാൻസ്‌ഫോർമറുകൾ Off ആയിരിക്കും
5)പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പന്നിമറ്റം, പുല്ലാത്തുശ്ശേരി ഭാഗങ്ങളിൽ 15/03/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും