കോട്ടയം ജില്ലയിൽ നാളെ (16/03/2024) കുറിച്ചി, പാലാ,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 16/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന സ്വാന്തനം, മുട്ടത്തു പടി , ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപ്പടി, ഏനാചിറ,ഇടയാടി , ആശാഭവൻ, കുതിരപ്പടിടവർ,കുതിരപ്പടി, ചെമ്പുചിറ , ചെമ്പുചിറ പെക്കം, കല്ല്യാണിമുക്ക് , കണ്ണന്ത്രപ്പടി, French മുക്ക് , ചാലച്ചിറ, കല്ലുകടവ് , Lovely Land, പെൻ പുഴ , കൈതയിൽ സ്കൂൾ (പെൻപുഴ പെക്കം), റൈസിംഗസൺ. എന്നീ ട്രാൻസ്ഫോർമറുകളിൽ 16/3/2024 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീനിടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി,രാജമറ്റം, കുന്നത്തുപടി ട്രാൻസ്ഫോർമറുകളിൽ നാളെ (16 -3 -24 )9:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുലിക്കുന്ന് ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (16.03.2024) രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അൽഫോൻസാ കോളേജ്, കൊട്ടാരമറ്റം, അരുണാപുരം, കടപ്പാട്ടുർ അമ്പലം എന്നീ ഭാഗങ്ങളിൽ നാളെ (16/03/24) രാവിലെ 9.00 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിര ജംഗ്ഷൻ ട്രാൻസ്ഫോമർ ഏരിയയിൽ നാളെ(16/3/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.