പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; ജയില്‍ ചാടാന്‍ ശ്രമിച്ചത് സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; ജയില്‍ ചാടാന്‍ ശ്രമിച്ചത് സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ

സ്വന്തം ലേഖിക

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പോക്സോ കേസ് പ്രതി ജയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

സെന്‍ട്രല്‍ ജയിലിലെ 11ാം ബ്ലോക്കില്‍ നിന്നും ചാടിയ പ്രതി പക്ഷെ 12ാം ബ്ലോക്കിലേക്കാണ് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയിലില്‍ സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെയാണ് യദുകൃഷ്ണന്‍ എന്ന് പേരായ പ്രതി ചാടിയത്.

എന്നാല്‍ തടവുകാരനെ കാണാത്തതിനാല്‍ പരിശോധിച്ചപ്പോഴാണ് ജയില്‍ ഉദ്യോഗസ്ഥര്‍ 12ാം ബ്ലോക്കില്‍ നിന്നും ഇയാളെ കണ്ടെത്തിയത്.