കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ സുകുമാരൻ ഭാര്യ പൊന്നമ്മ നിര്യാതയായി

കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ സുകുമാരൻ ഭാര്യ പൊന്നമ്മ നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുറിച്ചി മോസ്കോ കളരിക്കപറമ്പിൽ പരേതനായ കെ കെ സുകുമാരൻ ഭാര്യ പൊന്നമ്മ (73) അന്തരിച്ചു. കാരാപ്പുഴ പാറക്കളത്തിൽ കുടുംബാംഗമാണ്.

സംസ്കാരം നാളെ(20.11.22) രാവിലെ 10.30ന് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ മനോജ്( നാട്ടകം സർവീസ് സഹകരണ ബാങ്ക്) സുനിൽകുമാർ, സനൽ കുമാർ, മായ. മരുമക്കൾ ബീന, ബിന്ദു, സബിത, കൃഷ്ണൻകുട്ടി