play-sharp-fill
വിവാഹ ദിവസം പോലീസുകാരന്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍

വിവാഹ ദിവസം പോലീസുകാരന്‍ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍

സ്വന്തം ലേഖകൻ

കാസര്‍ഗോഡ്: ജില്ലയിൽ എആർ ക്യാമ്പിലെ പോലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍.

ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് തൂങ്ങിമരിച്ചത്. സ്വന്തം വീട്ടിലാണ് വിനീഷ് തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്‌ച പുലര്‍ച്ചയോടെയാണ് വിനീഷ
തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വിനീഷിന്റെ വിവാഹം നടക്കാനിരിക്കുക ആയിരുന്നു. ആത്‌മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വ്യക്‌തതയില്ല.

പോലീസ് സ്‌ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്‌റ്റ് അടക്കമുള്ള
നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.