പൊലീസുകാർക്ക് ഒറ്റതന്തയാണോ..! വനിതാ എസ്.ഐയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ: രാമപുരത്ത് അഴിഞ്ഞാടിയത് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാകാൻ നിന്ന യുവാവ് ; വീഡിയോ ഇവിടെ കാണാം

പൊലീസുകാർക്ക് ഒറ്റതന്തയാണോ..! വനിതാ എസ്.ഐയെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ: രാമപുരത്ത് അഴിഞ്ഞാടിയത് കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാകാൻ നിന്ന യുവാവ് ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസുകാർക്ക് ഒറ്റതന്തയല്ല .. പല തന്തയാണ്.. നീയൊന്നും വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യാനാവില്ല. രാമപുരത്ത് അഴിഞ്ഞാടിയ അഭിഭാഷകൻ കൂടിയായ കോൺഗ്രസ് നേതാവ് നടത്തിയ പ്രയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ ഇവിടെ കാണാം –

വനിത എസ്ഐയെ അടക്കം കയ്യേറ്റം ചെയ്ത സംഭവത്തിൽ യുവ അഭിഭാഷകനെ ഒടുവിൽ പൊലീസ് പിടികൂടുകയായിരുന്നു. മരങ്ങാട് വടയാറ്റുകുന്നേൽ വിപിൻ ആന്റണിയാണ് പിടിയിലായത്. മരങ്ങാട് വടയാറ്റുകുന്നേൽ വിപിൻ ആന്റണിയാണ് പിടിയിലായത്. യുവാക്കൾ അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപിനെ പൊലീസ് പിടികൂടിയതോടെ കൂടെ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപെട്ടു. ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.യുവാക്കൾ അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. വിപിനെ പൊലീസ് പിടികൂടിയതോടെ കൂടെ ഉണ്ടായിരുന്ന 2 പേർ ഓടിരക്ഷപെട്ടു.

ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മരങ്ങാട് ജാഗ്രത സമിതി കേന്ദ്രത്തിന് സമീപമാണ് സംഭവം. എസ്ഐ ഇ.പി ഡിനി, പൊലീസുകാരായ വിനോദ്, ആർ ജഗതി എന്നിവർക്കുനേരെയാണ് യുവാക്കൾ അതിക്രമത്തിന് മുതിർന്നത്. പുതിയ എസ്ഐ-യായി ഡിനി കഴിഞ്ഞയിടെയാണ് ചുമതലയേറ്റത്. വിപിന്റെ സുഹൃത്തുക്കളായ ദീപക്, ബെനറ്റ്, സച്ചിൻ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം