play-sharp-fill
അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കി ; പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും

അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കി ; പ്രതിക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയും

സ്വന്തം ലേഖകൻ
തൃശ്ശൂർ : അയൽവാസികളായ നാലു കുട്ടികളെ ഭീക്ഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 15 കൊല്ലം കഠിന തടവ്. തൃശ്ശൂർ കാട്ടൂർ സ്വദേശി നെടുപുരക്കൽ മുഹമ്മദ് ഇസ്മയിൽ (47) ആണ് പ്രതി. ഇയാൾക്ക് 15 കൊല്ലം കഠിന തടവും 75000 രൂപ പിഴയുമാണ് ശിക്ഷ .

തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ആണ് ശിക്ഷിച്ചത്. 12, 14 വയസുള്ള കുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്

Tags :